മുണ്ടക്കയം സെന്റ് ജോസഫ് ഹൈസ്കൂൾ ( മഠം സ്കൂളിൽ ഓഫീസ് അസിസ്റ്റന്റ് ആയി വർഷങ്ങളോളം ജോലി ചെയ്തിരുന്ന കോരൂത്തോട് പള്ളിപ്പടി : മാഗി പോൾ കുരിശിങ്കൽ (62), നിര്യാതയായി. മൃതസംസ്കാര ശുശ്രൂഷകൾ നാളെ, (31.08.2025) ഞായറാഴ്ച, ഉച്ചകഴിഞ്ഞു 2 മണിക്ക് തൊമ്മച്ചൻ ചെത്തിയിലിന്റെ ഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് സെന്റ് ജോർജ് ദൈവാലയ സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.
ഞായറാഴ്ച രാവിലെ 9.30 ന് പരേതയുടെ ഭൗതിക ശരീരം തൊമ്മച്ചൻ ചെത്തിയിലിന്റെ ഭവനത്തിൽ എത്തിക്കുന്നതാണ്.