വാഴൂർ: പുളിക്കൽകവല കൂരാപ്പള്ളിൽ സാറാമ്മ ജേക്കബ്(ലീലാമ്മ-83) അന്തരിച്ചു. വെള്ളൂർ കോളശ്ശേരിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ കെ.ജി.ജേക്കബ് പണിക്കർ(മുൻപ്രസിഡന്റ് വാഴൂർ ഫാർമേഴ്‌സ് ബാങ്ക്). മക്കൾ: ദീപു ജേക്കബ് (എംഡി, വാഴൂർ ഫാർമേഴ്‌സ് ബാങ്ക്), ദിനുഷ ജേക്കബ് (ജനറൽ മാനേജർ, അർബൻ ബാങ്ക്, ചങ്ങനാശ്ശേരി), കിരൺ ജേക്കബ്. മരുമക്കൾ: ജോർജ് പുന്നൂസ്, പുതുപ്പറമ്പിൽ, കങ്ങഴ (പുതുപ്പറമ്പിൽ ട്രേഡ്‌സ്), സിന്ധു ആനി ജേക്കബ് (എം ഡിഎസ് എച്ച്എസ്എസ്, കോട്ടയം), അനു എബ്രഹാം (സെക്രട്ടറി, സിഎആർഡി ബാങ്ക്, കറുകച്ചാൽ.) സംസ്‌കാരം തിങ്കളാഴ്ച രണ്ടിന് വീട്ടിലെ ശുശ്രൂഷക്കുശേഷം നെടുമാവ് സെയ്ന്റ് പോൾസ് ഓർത്തഡോക്‌സ് വലിയപള്ളി സെമിത്തേരിയിൽ.
The NewsMalayalam updates. വാഴൂർ പുളിക്കൽ കവല കൂരാപ്പള്ളിൽ സാറാമ്മ ജേക്കബ്ബ് (ലീലാമ്മ) അന്തരിച്ചു.
ജൂലൈ 14, 2025
news malayalam