മഹിളാ കോൺഗ്രസ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ, ഛത്തീസ്ഗഡിലെ ദുർഗിൽ രണ്ട് മലയാളി കനൃാസ്ത്രീകളെ അനൃായമായി അറസ്റ്റ് ചെയ്ത് ജയിലടച്ച സംഭവത്തിൽ പ്രതിഷേധിച്ച് പൊൻകുന്നം ടൗണിൽ കറുത്ത തുണി കൊണ്ട് വാ മുടി കെട്ടി പ്രതിഷേധ ധർണ്ണ നടത്തി. മഹിളാകോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ബൈറ്റി ടോജോ ഉദ്ഘാടനം ചെയ്തു., മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് ലൂസിജോർജ്ജ് അദ്ധൃക്ഷത വഹിച്ചു.
ഡി.സി.സി ജനറൽ സെക്രട്ടറി പ്രെ.റോണി കെ ബേബി, പി.ജീരാജ്,സനോജ് പനക്കൽ,സേവൃർ മൂലകുന്ന്, ഡാനി ജോസ്,
പി.സി.ത്രേസൃമ്മ,ജാൻസി ജോർജ്ജ്,റോസമ്മ അഗസ്തി,റൂബിസേതു,ഐശ്വരൃ ഉണ്ണി,അമ്പളി രഞ്ജിത്ത്,ലൈസാമ്മ സണ്ണി,ഷൈമോൾ,ലൗലി,മിനി കുഴിമറ്റം,സൂരജ്ദാസ് പ്രസംഗിച്ചു.