ഇകണോമിക് ടൈംസ്, ഫിനാൻഷ്യൽ എക്സ്പ്രസ്സ് എന്നിവയുടെ ബ്യൂറോ ചീഫ്, റോയിട്ടേഴ്‌സ്, ഗൾഫ് ന്യൂസ് എന്നിവയുടെ ലേഖകൻ, ജന്മഭൂമി ചീഫ് എഡിറ്റർ, അമൃത ടിവി എക്സിക്യൂട്ടീവ് എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
നാല് പതിറ്റാണ്ടോളം മാധ്യമ രംഗത്ത് സജീവമായിരുന്നു .