കടൽ ഉപ്പിൽ നിന്ന് നിർമ്മിച്ച.സോഡിയം-അയൺ ബാറ്ററികളിൽ പ്രവർത്തിക്കുന്ന ഇത്തരം സ്കൂട്ടറുകൾ ഇപ്പോൾ ചൈനയിൽ റോഡുകളിൽ പരീക്ഷണത്തിലാണ് എന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. ഇവ വില കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമാണ്, കൂടാതെ വേഗത്തിൽ ചാർജ് ചെയ്യാനാകും. വെറും 𝟭𝟱 മിനിറ്റിനുള്ളിൽ 𝟬 മുതൽ 𝟴𝟬 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയും എന്നാണ് റിപ്പോർട്ട്. ഈ സ്കൂട്ടർ പ്രകൃതി വിഭവങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുള്ള ഒരു പ്രധാന ഘട്ടവുമാണ്.....*