കാഞ്ഞിരപ്പള്ളി, മുക്കാലി വെളുത്തേടത്തുപ്പറമ്പിൽ രാഘവന്റെ ഭാര്യ തങ്കമ്മ രാഘവൻ(83)നിര്യാതയായി.സംസ്ക്കാരം ഉച്ചകഴിഞ്ഞ് 3P.M വീട്ടുവളപ്പിൽ. നടത്തി.മക്കൾ:മോഹനൻ, സജി, ഷിജു, പത്മിനി, ഷീബ.മരുമക്കൾ :സുമ മോഹനൻ,സാനിത സജി, സിനി ഷിജു, സോമൻ, പ്രകാശ്.
The News malayalam updates -കാഞ്ഞിരപ്പള്ളി മുക്കാലി വെളുത്തേടത്ത് പറമ്പിൽ തങ്കമ്മ രാഘവൻ അന്തരിച്ചു.
ജൂൺ 09, 2025