The News Malayalam updates - ചിറക്കടവ് തടങ്ങഴിക്കൽ വിക്രമൻ നായർ അന്തരിച്ചു.

Hot Widget

Type Here to Get Search Results !

The News Malayalam updates - ചിറക്കടവ് തടങ്ങഴിക്കൽ വിക്രമൻ നായർ അന്തരിച്ചു.




വിക്രമൻനായർ

പൊൻകുന്നം: ചിറക്കടവ് തടങ്ങഴിക്കൽ വിക്രമൻനായർ(75) അന്തരിച്ചു. ഭാര്യ: ഓമന വിക്രമൻ. മക്കൾ: അമ്പിളി, അജിത്കുമാർ, ആശ, അർച്ചന. മരുമക്കൾ: വിനോദ്, രാജേഷ്, സന്തോഷ്, ഗായത്രി. സംസ്‌കാരം തിങ്കളാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.
news malayalam