The News Malayalam updates -പത്തനംതിട്ടയില്‍ ഇന്ന് വിദ്യാഭ്യാസ ബന്ദ്

Hot Widget

Type Here to Get Search Results !

The News Malayalam updates -പത്തനംതിട്ടയില്‍ ഇന്ന് വിദ്യാഭ്യാസ ബന്ദ്

 



.


കെ എസ്‌ യു ആണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.


കെ എസ്‌ യു പ്രവര്‍ത്തകരെ എസ്‌ എഫ്‌ ഐ മര്‍ദ്ദിച്ചെന്ന് ആരോപിച്ചാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.


കെ എസ്‌ യുവിന്റെ കൊടികളും തോരണങ്ങളും എസ്‌ എഫ്‌ ഐ പ്രവര്‍ത്തകര്‍ നശിപ്പിച്ചതായും പരാതിയുണ്ട്. 


ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂള്‍ പ്രവേശനോത്സവത്തിനോട് അനുബന്ധിച്ച്‌ പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ വരവേല്‍ക്കുവാന്‍ വേണ്ടി സ്ഥാപിച്ചിരുന്ന കെ എസ്‌ യുവിന്റെ കൊടികളും പോസ്റ്ററുകളും എസ്‌ എഫ്‌ ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നശിപ്പിച്ചെന്നാണ് കെ എസ്‌ യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നത്.

news malayalam