The NewsMalayalam updates. തിരുവല്ല - മുൻ മുഖ്യമന്ത്രിയും ജനകീയ നേതാവുമായിരുന്ന ദിവംഗതനായ ഉമ്മൻ ചാണ്ടിയെപ്പറ്റി കഥാകൃത്തും മാദ്ധ്യമപ്രവർത്തകനുമായ അലക്സ് തെക്കൻ നാട്ടിൽ രചിച്ച "ഉമ്മൻ ചാണ്ടി ഒരു സ്നേഹ യാത്ര " എന്ന പുസ്തകത്തിൻ്റെ പ്രകാശനം 2025 ജൂലൈ 13 -ാം തീയതി ഞായറാഴ്ച വൈകുന്നേരം 4.30 ന് നടക്കും.
ജൂലൈ 08, 2025
തിരുവല്ല ബിലീവേഴ്സ് യൂത്ത് സെൻ്ററിൽ വച്ച് നടക്കുന്ന ചടങ്ങിൽ അഭി. ഡോ: തിയഡോഷ്യസ് മാർത്തോമ മെത്രാപ്പോലീത്ത പുസ്ത പ്രകാശനവ…