news malayalam updates: ചീനിമരം - ഇടകടത്തി ഗ്രാമീണ റോഡ് ഗതാഗതത്തിന് തുറന്ന് കൊടുത്തു.

Hot Widget

Type Here to Get Search Results !

news malayalam updates: ചീനിമരം - ഇടകടത്തി ഗ്രാമീണ റോഡ് ഗതാഗതത്തിന് തുറന്ന് കൊടുത്തു.


എരുമേലി - എരുമേലി ഗ്രാമ പഞ്ചായത്തിലെ കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കിയ ചീനിമരം - ഇടകടത്തി റോഡ്  ഗതാഗതത്തിന് തുറന്നു കൊടുത്തു - -എരുമേലി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടും ഗ്രാമ പഞ്ചായഅംഗവുമായ  ജിജി മോൾ  സജി ഉദ്ഘാടനം നിർവ്വഹിച്ചു. പരിസ്ഥിതി പ്രവർത്തകനായ ബിനു നിരപ്പേലിന്റെ അധ്യക്ഷത വഹിച്ച യോഗത്തിൽ  മുണ്ടക്കയം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ബിനു മറ്റക്കര ആമുഖ പ്രഭാഷണംനടത്തി . വി. റ്റി മാത്യു വെമ്പാലയിൽ,  അനീഷ് പുരയിടത്തിൽ, രാമചന്ദ്രക്കുറുപ്പ് പുതുപ്പറമ്പിൽ സന്തോഷ് പാറടിയിൽ, സജി വയലുങ്കൽ  ബിൻസ് കുഴിക്കാട്ട്  ,  അമയ., സന്തോഷ് ചാത്തൻകുഴിയിൽ, വിജയൻ പാറടിയിൽ, സുനിൽ പന്നാംകുഴിയിൽ സിബി നെടിയ മുറിയിൽ. കൊച്ചുമോൻ പൂതിയോട്.. ഷാജി നെടുംതടിയിൽ ശിവദാസ് മുണ്ടിതോട്ടിൽ ടോമി മുതു പ്ലാക്കൽ, മധു പുതുപ്പറമ്പിൽ, എബ്രഹാം നെടിയ മുറിയിൽ. ബിജോയ്, റോബിൻ, ടോണി നിരപ്പേൽ . പ്രസംഗിച്ചു.

🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩