news malayalam updates: "ഉന്നത വിജയികളെ ആദരിച്ചു "

Hot Widget

Type Here to Get Search Results !

news malayalam updates: "ഉന്നത വിജയികളെ ആദരിച്ചു "


എരുമേലി - എരുമേലി ഗ്രാമ പഞ്ചായത്തിലെ പാണപിലാവിൽ എസ്. എസ്, എൽ. സി - പ്ലസ് ടൂ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് കോൺഗ്രസ് ബൂത്ത് കമ്മറ്റി ആദരവ് നൽകി. അയന മനോജ് കുറിയന്നൂർകുന്നേൽ, കെവിൻ ജോസഫ് ചാത്തൻ കുഴിയിൽ,
   കൃഷ്ണനന്ദ .യു .നായർ തലപ്പള്ളിവടക്കേതിൽ, ബിൻബിത ബിൻസ് കുഴിക്കാട്ട്, എന്നിവരുടെ ഭവനങ്ങൾ സന്ദർശിച്ച്എരുമേലി മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി മോൾ സജിയും, മുണ്ടക്കയം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് ബിനു മറ്റക്കര എന്നിവർ ചേർന്നാണ് മൊമെന്റോ നൽകി ആദരിച്ചത്,.   വി. റ്റി. മാത്യു വെമ്പാലയിൽ, ബിനു നിരപ്പേൽ, അനീഷ് പുരയിടത്തിൽ, സജി വയലുങ്കൽ, ഷാജി നെടുംതകിടിയിൽ, സിബി നെടിയമുറിയിൽ, സന്തോഷ് ചാത്തൻകുഴിയിൽ, കൊച്ചുമോൻ പൂതിയോട്, ബിൻസ് കുഴിക്കാട്ട്, എബ്രഹാം നെടിയ മുറിയിൽ  എന്നിവർ ഒപ്പമുണ്ടായിരുന്നു.

🎖️🎖️🎖️🎖️🎖️🎖️🎖️🎖️🎖️🎖️🎖️🎖️🎖️🎖️🎖️🎖️🎖️🎖️🎖️🎖️🎖️🎖️🎖️🎖️🎖️🎖️🎖️🎖️