news malayalam updates:കെ പി സി സി സ്കാര സാഹിതി പ്രവർത്തക സമ്മേളനം സംഘടിപ്പിച്ചു

Hot Widget

Type Here to Get Search Results !

news malayalam updates:കെ പി സി സി സ്കാര സാഹിതി പ്രവർത്തക സമ്മേളനം സംഘടിപ്പിച്ചു

🎧🎧🎧🎧🎧🎧🎧🎧🎧🎧🎧🎧🎧🎧🎧🎧🎧🎧🎧🎧🎧🎧🎧🎧


ഏറ്റുമാന്നൂർ - കെ. പി. സി. സി സംസ്കാര സാഹിതി ഏറ്റുമാനൂർ നിയോജക മണ്ഡലം സമ്മേളനം ഡി. സി.സി വൈസ് പ്രസിഡന്റ്‌ അഡ്വ : ജി ഗോപകുമാർ ഉദ്ഘാടനംചെയ്തു. സംസ്കാര സാഹിതി നിയോജക മണ്ഡലം ചെയർമാൻ ജയിസ് കട്ടച്ചിറ അദ്ധ്യക്ഷതയിൽ കൺവീനർ അനീഷ് മോൻ സാന്നിധ്യത്തിൽ സംസ്ഥാന വർക്കിംഗ് ചെയർമാൻ എം. വി പ്രദീപ്‌ കുമാർ കലാകാരൻ സുരേഷ് കോട്ടയം അംഗത്വ വിതരണം നടത്തി. ചെറു കഥാകൃത്തും എഴുത്തുകാരനുമായ ടി. എ മണി പുന്നത്തറയെ ആദരിച്ചു. ജില്ലാ ചെയർമാൻ ബോബൻ തോപ്പിൽ, ബ്ലോക്ക് പ്രസിഡന്റ്‌  ജോറോയി പൊന്നാറ്റിൽ, കെ. ജി ഹരിദാസ്, ചെയർപേർസൺ ലൗലി ജോർജ്, നീണ്ടൂർ മണ്ഡലം പ്രസിഡന്റ്‌ സിനു ജോൺ, ജില്ലാ സെക്രട്ടറി അഡ്വ : ലിബിൻ കണ്ണാശ്ശേരിൽ, ബിജു കുമ്പിക്കൻ, ജെയിംസ് തോമസ്, പ്രിയ സജീവ്, നാൻസി ജയിമോൻ, സന്തോഷ്‌ കുറുപ്പ്, മാത്യു വാക്കത്ത്മാലിയിൽ, പ്രേം കുമാർ, തങ്കച്ചൻ കോണിക്കൽ, ജോൺസൺ തീയാട്ടുപറമ്പിൽ, ശിവപ്രസാദ്, വിഷ്ണു ചെമ്മുണ്ടവള്ളി തുടങ്ങിയവർ പ്രസംഗിച്ചു.

🎧🎧🎧🎧🎧🎧🎧🎧🎧🎧🎧🎧🎧🎧🎧🎧🎧🎧🎧🎧🎧🎧🎧🎧🎧🎧🎧