മുണ്ടക്കയം ∙ കളത്തുകുളങ്ങര (പകലോമറ്റം) ജോർജ് തോമസിന്റെ ഭാര്യ എൽസമ്മ ജോർജ് (75) നിര്യാതയായി. പുത്തൻകൊരട്ടി കുറ്റിക്കാട്ട് കുടുംബാഗമാണ്. സംസ്കാരം ഇന്ന് (13–06) 2.30ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പുഞ്ചവയൽ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.
മക്കൾ : റെജി ജോർജ് (കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിയും, മുണ്ടക്കയം വെൽഫിറ്റ് ജിം ഉടമയുമാണ് ), ടെസി മോൾ( അധ്യാപിക സെന്റ് ജോൺസ് സ്കൂൾ തുമ്പമൺ, മഞ്ചുമോൾ, ജൂലിമോൾ.
മരുമക്കൾ : ബോസ് ലി പ്ലാക്കൂട്ടത്തിൽ (കൊട്ടിയൂർ), ജോബി ജോർജ് തെക്കിനിയത്ത്(ഒല്ലൂർ), മനു മൈക്കിൾ വെളിയംപറമ്പിൽ (ആലപ്പുഴ