കാഞ്ഞിരപ്പള്ളി: അഞ്ചിലിപ്പ വലിയപറമ്പിൽ മേരിക്കുട്ടി എബ്രഹാം(83) അന്തരിച്ചു. കണ്ണിമല കൊച്ചുപൂവത്തുംമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: രാജീവ് എബ്രഹാം(ദുബായ്), സജീവ് എബ്രഹാം(കണ്ണിമല), അനിൽ എബ്രഹാം(മുംബൈ). മരുമക്കൾ: ഡെയ്സമ്മ രാജീവ്(ദുബായ്), ബിന്ദു സജീവ്(കണ്ണിമല), രജിത അനിൽ(മുംബൈ). സംസ്കാരം ശനിയാഴ്ച മൂന്നിന് അഞ്ചിലിപ്പയിൽ മകൻ രാജീവ് എബ്രഹാമിന്റെ വീട്ടിലെ ശുശ്രൂഷക്കുശേഷം കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കലിന്റെ കാർമികത്വത്തിൽ അഞ്ചിലിപ്പ പയസ് ടെൻത് പള്ളി സെമിത്തേരിയിൽ
The News Malayalam updates - കാഞ്ഞിരപ്പള്ളി അഞ്ചിലപ്പ വലിയ പറമ്പിൽ മേരിക്കുട്ടി എബ്രാഹം അന്തരിച്ചു.
ജൂൺ 13, 2025

news malayalam