News malayalam updates - വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത് കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാഅത്ത്

Hot Widget

Type Here to Get Search Results !

News malayalam updates - വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത് കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാഅത്ത്



കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാഅത്തിൻ്റെ ആഭിമുഖ്യത്തിൽ പേട്ട ഗവ.ഹൈസ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു.

സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ജമാ അത്ത് പ്രസിഡണ്ട് ഹാജി പി എ o അബ്ദുൽ സലാം പാറയ്ക്കൽ

പഠനോപകരണങ്ങൾ സ്കൂൾ ഹെഡ്മിസ്ട്രസ്  ഷീജയ്ക്ക് കൈമാറി.ചടങ്ങിൽ ജമാ അത്ത് സെക്രട്ടറി അൻസാരി വാവർ അധ്യക്ഷനായി. ടി എം ഷിബിലി തേന oമാക്കൽ, സി എസ് ഇല്ലിയാസ് ചെരിവു പുറത്ത്, ഷമീർ കൊല്ലക്കാൻ, റിയാസ് കരി പ്പായിൽ, പി എച്ച് ഷാജഹാൻ, അബ്ദുൽ സലാം, ഇബ്രാഹിംകുട്ടി, ജയ് സൺ എന്നിവർ സംസാരിച്ചു.