newsmalayalam updates: കാഞ്ഞിരപ്പളി പതിപ്പള്ളിൽ ജിജി തോമസ് അന്തരിച്ചു.

Hot Widget

Type Here to Get Search Results !

newsmalayalam updates: കാഞ്ഞിരപ്പളി പതിപ്പള്ളിൽ ജിജി തോമസ് അന്തരിച്ചു.




 

കാഞ്ഞിരപ്പള്ളി :  പതിപ്പള്ളി ജോസഫ് മാത്യു (റിട്ട. ടീച്ചര്‍ -കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക് ഹയർ സെക്കൻ്റെറി സ്കൂൾ) ൻ്റെ  ഭാര്യാ  ജിജി തോമസ്-59 (റിട്ട. പ്രിന്‍സിപ്പല്‍ -  കാളകെട്ടി അച്ചാമ്മ മെമ്മോറിയല്‍ എച്ച്.എസ്.എസ്._ സെൻ്റ് ഫിലോമീനാസ് എച്ച്. എസ്. എസ്.  ഉപ്പുതറ '&  സെൻ്റ്  ജോസഫ് എച്ച് എസ് എസ് പെരുവന്താനം)  നിര്യാതയായി.  സംസ്‌കാര ശുശ്രൂഷകള്‍ ഇന്ന് (31-05-2025, ശനി) ഉച്ചകഴിഞ്ഞ് 1.30-ന് വീട്ടില്‍ ആരംഭിച്ച്  കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രല്‍ പള്ളിയിൽ.   പരേത കാഞ്ഞിരപ്പള്ളി ചുഴികുന്നേല്‍ കുടുംബാംഗം.
മക്കള്‍: ജെഫി -എഞ്ചിനിയർ എറണാകുളം, ഗ്രീനി - എഞ്ചിനിയർ എറണാകുളം, റോസി -എം.ഡി. വിദ്യാർഥിനി - തൃശൂർ മെഡിക്കൽ കോളേജ്.
മരുമക്കള്‍: റോണി വടക്കേല്‍ (വിളക്കുമാടം), തോമസുകുട്ടി വടശേരി (പള്ളുരുത്തി, എറണാകുളം
news malayalam