*the News malayalam updates* *സ്വർണ്ണക്കൊള്ള: മുരാരി ബാബു കസ്റ്റഡിയിൽ* ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തു.
ഒക്ടോബർ 23, 2025
ഇന്നലെ രാത്രി 10 മണിയോടെ ചങ്ങനാശ്ശേരിയിലെ വീട്ടിൽ നിന്നും കസ്റ്റഡിയിൽ എടുത്ത ഇദ്ദേഹത്തെ തിരുവനന്തപുരത്ത് എത്തിച്ചു ചോദ്…