News Malayalam

Hot Widget

Type Here to Get Search Results !

*the News malayalam updates* *പോരാമ്പ്രയിൽ ഷാഫി പറമ്പിൽ എംപി യ്ക്കും കോൺഗ്രസ് നേതാക്കൾക്കും എതിരെ നടന്ന പോലീസ് അതിക്രമത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ പെറ്റീഷൻ ഫയൽ ചെയ്ത് കോൺഗ്രസ് വക്താവ് അഡ്വ വസന്ത് തെങ്ങുംപള്ളി*.

*the News malayalam updates* ശ്രീമഹാദേവ ക്ഷേത്ര ചോറ്റി* *ശ്രീമദ് ശിവപുരാണ മഹായജ്ഞം* പാറത്തോട് - ചോറ്റി ശ്രീമഹാദേവ ക്ഷേത്രത്തിൽ നടന്നുകൊണ്ടിരിക്കുന്ന ശ്രീമദ് ശിവപുരാണ മഹായജ്ഞത്തിൻ്റെ ഭാഗമായി 10 -ാം ദിവസമായ (12 - 10 - 25 ഞായർ ) ഇന്നത്തെ പരിപാടി രാവിലെ 6 ന് ഗണപതി ഹോമം, 7 ന് യാമാഭിക്ഷേകം (അഭിഷക ദ്രവ്യം - പഞ്ചഗവ്യം ) 7-30 ന് ശിവപുരാണ പരായണം , 8 ന് ദക്ഷിണാമൂർത്തി പൂജ (വിദ്യാഗോപാലർച്ചന ) 9.30 ന് നവധാന്യ പൊങ്കാല - നവഗ്രഹ പുജ , 11 - 30 ന് പ്രഭാഷണം യജ്ഞാചാര്യൻ ബ്രഹ്മശ്രീ മനോജ് നമ്പൂതിരി (പന്തളം ) 1 ന് പ്രസാദ ഊട്ട്, 2 ന് പരായണം തുടർച്ച, 5 ന് ലളിതാ സഹസ്രനാമം, 6 -15 ന് പ്രഭാഷണം , പുരാണ പ്രശ്നോത്തരി, വില്യപത്രാഭിക്ഷേകം,ഭജന, യജ്ഞശാല ദീപാരാധന, പ്രസാദവിതരണം.

*the News malayalam updates* *പോലീസ് ലാത്തിച്ചാർജില്‍ പരിക്കേറ്റ ഷാഫി പറമ്പില്‍ എം പിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി*