*the news malayalam updates-* *### *എരുമേലിയിൽ പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു*

Hot Widget

Type Here to Get Search Results !

*the news malayalam updates-* *### *എരുമേലിയിൽ പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു*



kottayam 

*എരുമേലി:* കൊടിത്തോട്ടം പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ അഞ്ചംഗ സംഘത്തിലെ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു.


കൊടിത്തോട്ടം സ്വദേശികളായ *ചീരംചേമ്പിൽ ആഷ്‌ലിൻ* (19) - ഓട്ടോമൊബൈൽ വിദ്യാർത്ഥി, *തടത്തിൽ ആഷർ* (15) - പ്ലസ് വൺ വിദ്യാർത്ഥി മരിച്ചത്.


ഇന്നലെ വൈകുന്നേരം സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനെത്തിയ സംഘം. ആഴമേറിയ ഭാഗത്ത് അപകടത്തിൽപ്പെട്ട രണ്ട് പേരെയും കാണാതാവുകയായിരുന്നു. നാട്ടുകാരും ഫയർഫോഴ്സും നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.


മൃതദേഹങ്ങൾ എരുമേലി മുക്കൂട്ടുതറ അസ്സീസ്സി ആശ്രപതി മോർച്ചറിയിൽ

 എരുമേലി പോലീസ് മേൽനടപടികൾ സ്വീകരിച്ചു.


#ദി ന്യൂസ് മലയാളം.കോം

#എരുമേലി #കൊടിത്തോട്ടം #പാറമടക്കുളം_അപകടം #വിദ്യാർത്ഥി_മരണം #കാഞ്ഞിരപ്പള്ളി #കോട്ടയം #ജാഗ്രതാ_നിർദേശം #ദുരന്തവാർത്ത