*the News malayalam updates* *പുഞ്ചവയൽ ഗവ. എൽ. പി സ്കൂൾ കെട്ടിട നിർമ്മാണത്തിന് ഒരു കോടി രൂപ ഫണ്ട് അനുവദിച്ചു. മുണ്ടക്കയം : കോരുത്തോട് ഗ്രാമപഞ്ചായത്ത് 10-)o വാർഡ് 504 ഉന്നതിയിൽ സ്ഥിതിചെയ്യുന്ന പുഞ്ചവയൽ ഗവ. എൽ.പി സ്കൂളിന് പുതിയ കെട്ടിട നിർമ്മാണത്തിന് ഒരു കോടി രൂപ അനുവദിച്ച് ഭരണാനുമതി ലഭ്യമായതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.*
സെപ്റ്റംബർ 26, 2025
കോരുത്തോട് പഞ്ചായത്തിലെ പിന്നോക്ക മേഖലയും, പട്ടികജാതി /പട്ടികവർഗ്ഗ വിഭാഗങ്ങളിൽ പെട്ട ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശ…