*The News malayalam updates* *ഐൻ. എൻ ടി.യു.സി ജനറൽവർക്കേഴ്സ് യൂണി യൻ്റെ ആഭിമുഖ്യത്തിൽ ഓണഘോഷം അമരാവതി ' മരിയ ഭവനിൽ നടത്തിഐൻ. എൻ. ടി. യു.സി ജനറൽസെക്രട്ടറി ടി.ടി. സാബു വിൻ്റെ അധ്യക്ഷതയിൽചേർന്ന യോഗം കെ.പി.സി.സി ജനറൽസെക്രട്ടറിഅഡ്വ പി.എ സലിം ഉദ്ഘാടനം ചെയ്തു* .
സെപ്റ്റംബർ 03, 2025
മുണ്ടക്കയം അമരാവതി മരിയഭവനിലെ അംഗങ്ങൾക്ക് ഓണക്കോടി കൾ വിതരണംചെയ്തു ഇതോടെപ്പം യൂണിയൻ അംഗങ്ങളുടെ നേതൃത്വ തത്തിൽ ഗാനവിരു…