News Malayalam

Hot Widget

Type Here to Get Search Results !

*The News malayalam updates*. *വന്യജീവി ആക്രമണ ലഘൂകരണ തീവ്രയജ്ഞ പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. നമ്മുടെ സംസ്ഥാനത്ത് വന്യജീവി ആക്രമണം അനുഭവപ്പെടുന്ന 400 ഓളം പഞ്ചായത്തുകളുണ്ട്. ഇവയിൽ 273 പഞ്ചായത്തുകൾ ഈ പ്രശ്‌നം കൂടുതലായി അനുഭവപ്പെടുന്ന പ്രദേശങ്ങളാണ്. അതിൽത്തന്നെ മുപ്പതോളം പഞ്ചായത്തുകളിൽ തീവ്രമായ വന്യജീവി ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇത് ഏതുവിധേനയും പരിഹരിച്ചേ മതിയാകൂ എന്ന ചിന്തയിൽ നിന്നാണ് 45 ദിവസം നീണ്ടു നിൽക്കുന്ന ഈ പരിപാടിക്ക് രൂപം നൽകിയത്*.

*The news malayalam updates*പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ കുണ്ടു കുഴി യുമായ് താറുമാറായി കിടക്കുന്ന പൊതുമരാമത്ത് റോഡുകളും കലുങ്കുകളും സഞ്ചാര യോഗ്യമാക്കണം. കോൺഗ്രസ്*

*The News malayalam updates*. *ഓണ സമൃദ്ധി കാഞ്ഞിരപ്പളളിയിൽ തുടക്കമായി