*the News* *malayalam updates സർജറി ചെയ്താൽ തുന്നിക്കെട്ടാൻ നൂല് പോലുമില്ലാത്ത ഗതികെട്ട അവസ്ഥയിലാണ് കേരളത്തിന്റെ ആരോഗ്യ വകുപ്പ് ഇപ്പോഴുള്ളത്. അടിമുടി ചികിത്സ വേണ്ടത് ആരോഗ്യ വകുപ്പിനും വകുപ്പിന്റെ തലപ്പത്തുള്ളവർക്കുമാണെന്ന തിരിച്ചറിവിലേക്ക് ഈ നാട് എത്തിക്കഴിഞ്ഞു. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയ ചെയ്ത യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവം ഇതിന്റെ തുടർച്ച മാത്രമാണ്. കെ സി വേണുഗോപാൽ എം.പി.**
ഓഗസ്റ്റ് 31, 2025
കാട്ടാക്കട സ്വദേശിനിയായ സുമയ്യയുടെ തൈറോയിഡ് ഗ്രന്ഥി നീക്കം ചെയ്തത് തിരുവനന്തപുരം ജനറൽ ആശുപത്രിയിലാണ്. ഗ്രന്ഥി നീക്കം ചെ…