*The News malayalam updates -* *ഓണം മാർക്കറ്റ് സഹകരണ വിപണി ആരംഭിച്ചു. പൊൻകുന്നം: കേരള സർക്കാരും കൺസ്യൂമർഫെഡും സഹകരണ വകുപ്പുമായി ചേർന്ന് പൊതുവിപണയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി പൊൻകുന്നം മാർക്കറ്റിംഗ് സഹകരണ സംഘത്തിൽ ഓണം സഹകരണ വിപണി പ്രവർത്തനമാരംഭിച്ചു.*
ഓഗസ്റ്റ് 27, 2025
ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉത്ഘാടനം ചെയ്തു. സംഘം പ്രസിഡൻറ് ഷാജി പാമ്പൂരി അധ്യക്ഷത വഹിച്ചു. പ്രസിഡൻറ് മോളി ജോ…