News Malayalam

Hot Widget

Type Here to Get Search Results !

*The News malayalam updates - *മാക്സ് പ്ലാങ്ക് ലോ കോൺഫറൻസിൽ പങ്കെടുക്കാൻ കുമരകം സ്വദേശിനി അഡ്വ. ശ്രുതി സൈജോ ജർമ്മനിയിലേക്ക്* *കുമരകം: ലോകത്തിലെ ഏറ്റവും വലിയ നിയമ ഗവേഷണ കൂട്ടായ്മയായ മാക്സ് പ്ലാങ്ക് യൂറോപ്യൻ ലോ ഗ്രൂപ്പ് അടുത്തമാസം നാല് ,അഞ്ച് തീയതികളിൽ ജർമ്മനിയിൽ സംഘടിപ്പിക്കുന്ന നാലാമത് മാക്സ് പ്ലാങ്ക് ലോകോൺഫറൻസ് ഫോർ ഏർലി കരിയർ ലീഗൽ സ്കോളാർസ് 2025-ൽ (4th Max Planck Law Conference for Early Career Legal Scholars 2025 ) ഇന്ത്യയുടെ ഏക പ്രതിനിധിയായി പങ്കെടുക്കാൻ കുമരകം സ്വദേശിനി അഡ്വ. ശ്രുതി സൈജോയ്ക്ക് ക്ഷണം ലഭിച്ചു*.

*The news Malayalam updates* *സദ്ഭാവന ദിനം ആചരിച്ചു*.*പൊൻകുന്നം മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ 81 മത് ജന്മദിനം സദ്ഭാവന ദിനമായി കെ.പി.സി.സി സംസ്കാര സാഹിതി കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റി ആചരിച്ചു.* T