News Malayalam

Hot Widget

Type Here to Get Search Results !

*The NewsMalayalam updates*. *യുവതി മരിച്ച നിലയിൽ. ആൺസുഹൃത്ത് മതം മാറാൻ നിർബന്ധിച്ചുവെന്ന് പരാതി*കോതമംഗലം മൂവാറ്റുപുഴ ഗവ. ടിടിഐ വിദ്യാർഥിനിയും കോതമംഗലം കറുകടം ഞാഞ്ഞൂൾമല കടിഞ്ഞുമ്മൽ പരേതനായ എൽദോസിന്റെറെ മകളുമായ സോനയെ (23) മരിച്ച നിലയിൽ കണ്ടെത്തി. പുറത്തുപോയിരുന്ന അമ്മ ബിന്ദു ശനിയാഴ്‌ച ഉച്ചയ്ക്ക് മൂന്നിനു വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മുറിയിൽ മരിച്ച നിലയിൽ സോനയെ കണ്ടത്. പോസ്‌റ്റ്മോർട്ടത്തിനു ശേഷം ചേലാട് ബസാനിയ പള്ളിയിൽ സംസ്‌കാരം നടത്തി. സഹോദരൻ: ബേസിൽ.