The NewsMalayalam updates. എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറിയും, തിരു-കൊച്ചി മുഖ്യമന്ത്രിയുമായിരുന്ന സിംഹള സിംഹം സി.കേശവൻ വിടവാങ്ങിയിട്ട് ഇന്ന് 56 വർഷം
ജൂലൈ 07, 2025
സി.കേശവനു തുല്യം സി.കേശവൻ മാത്രം! ജനനം -11-5-1891 മരണം - 7-7-1969 .....................................................…