*the News malayalam updates* *124 മത് കോട്ടയം മത്സര വള്ളംകളി ലോഗോ പ്രകാശനം ചെയ്തു* കേരളത്തിലെ പുരാതന വള്ളംകളികളിൽ മുഖ്യ സ്ഥാനമുള്ള കോട്ടയം താഴത്തങ്ങാടി മത്സര വള്ളംകളിയുടെ ലോഗോ പ്രകാശന കർമം ജില്ലാ കളക്ടർ ചേതൻ കുമാർ മീന നിർവഹിച്ചു*
സെപ്റ്റംബർ 05, 2025
കോട്ടയത്ത് പുതുതായി ചുമതലയേറ്റ ജില്ലാ കളക്ടറെ, കോട്ടയം മത്സര വള്ളംകളിക്കുവേണ്ടി മുഖ്യ സംഘടകരായ കോട്ടയം വെസ്റ്റ് ക്ലബ്ബ…