**the News malayalam updates***ഇന്ത്യന്‍ സിനിമയുടെ പരമോന്നത ബഹുമതി ദാദ സാഹെബ് ഫാൽക്കേ പുരസ്ക്കാരം മോഹന്‍ലാല്‍ രാഷ്ട്രപത്രി ദ്രൗപതി മുര്‍മുവില്‍ നിന്ന് ഏറ്റുവാങ്ങി.* .
സെപ്റ്റംബർ 24, 2025
ഡൽഹി വിഗ്യാൻ ഭവനിൽ നടന്ന ചടങ്ങിലാണ് മലയാള സിനിമയുടെ അഭിമാനമായി നടൻ മോഹന്‍ലാല്‍ പുരസ്കാരം ഏറ്റുവാങ്ങിയത്. 71-ാം മത് …