*The News malayalam updates**ട്രെയിൻ യാത്രയ്ക്കിടെ ഹൃദയാഘാതം; കേരളാ കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു* കോട്ടയം: കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പ്രിൻസ് ലൂക്കോസ് (53) അന്തരിച്ചു. കുടുംബത്തോടൊപ്പം വേളാങ്കണ്ണിയിൽപോയി കോട്ടയത്തേക്ക് മടങ്ങുംവഴി ട്രെയിനിൽവെച്ച് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. ഇന്ന് പുലർച്ചെ 03:30-ന് തെങ്കാശിയിൽ എത്തിയപ്പോഴായിരുന്നു ഹൃദയാഘാതം ഉണ്ടായത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല*.
സെപ്റ്റംബർ 08, 2025
ട്രെയിൻ യാത്രയ്ക്കിടെ ഹൃദയാഘാതം; കേരളാ കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു* കോട്ടയം: കേരളാ കോൺഗ്രസ് സംസ്ഥാന ജന…