*കാഞ്ഞിരപ്പള്ളി:* പുളിമാവ് മൈത്രി നഗർ, കൊന്നേത്തറയിൽ പരേതനായ ഗോപിനാഥൻ്റെ മകനും ഹോട്ടൽ സീബ്ലൂ ഉടമയും ആയിരുന്ന സുനിൽ കുമാർ.ജി അന്തരിച്ചു. (സുനിൽ സീബ്രൂ - 53) കാഞ്ഞിരപ്പള്ളി ബ്ലോക്ക് കമ്മറ്റി വൈസ് പ്രസിഡൻ്റ്, എസ്എൻഡിപി യോഗം കാഞ്ഞിരപ്പള്ളി ശാഖാ സെക്രട്ടറി തുടങ്ങിയ സംഘടനകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
മൃതദേഹം ഇന്ന് (13.10.2026 ചൊവ്വ) വൈകുന്നേരം 5:00 മണിക്ക് ഭവനത്തിൽ കൊണ്ടുവരും.
സംസ്കാരം നാളെ (14.10.2026 ബുധൻ) 11:00 am ന് വീട്ടുവളപ്പിൽ.
*ഭാര്യ:* വള്ളിക്കുന്നം പുളിമൂട്ടിൽ സുനിജ സുനിൽ (ഡയറക്ടർ , കാഞ്ഞിരപ്പള്ളി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ).
*മക്കൾ:*
- സ്നേഹ സുനിൽ (മനോരമ കോട്ടയം)
- ശ്രേയസ് സുനിൽ (കൂട്ടിക്കാനം മരിയൻ കോളേജ് വിദ്യാർത്ഥി)
- ബ്ലോഗ് വാർത്തകൾ
