*✍️ the news malayalam updates-* * ഇടുക്കി* *കൊക്കയാർ: KSRTC ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.*

Hot Widget

Type Here to Get Search Results !

*✍️ the news malayalam updates-* * ഇടുക്കി* *കൊക്കയാർ: KSRTC ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.*

ഇടുക്ക / കൊക്കയാർ

കൊക്കയാർ ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കമലഭവനിൽ കൃഷ്ണൻ്റെ മകൻ *ശിവ (24)* ആണ് മരിച്ചത്.

തൃശ്ശൂരിൽ നിന്നും അടൂരിലേക്ക് പോയ *റാന്നി ഡിപ്പോയിലെ KSRTC ബസ്സും* യുവാവ് സഞ്ചരിച്ച ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം.

ഈരാറ്റുപേട്ട പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പാലാ സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.