✨ ഗിഫ്റ്റഡ് ചിൽഡ്രൻ സർഗശാല സംഘടിപ്പിച്ചു
gifted - children -sargashala-ponkunnam-gvhss
📍 പൊൻകുന്നം: കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ലയിലെ ഗിഫ്റ്റഡ് ചിൽഡ്രൻ സർഗശാല പൊൻകുന്നം ഗവ.വി.എച്ച്.എസ്.എസിൽ നടന്നു.
യു.എസ്.എസ് സ്കോളർഷിപ്പ് നേടി ഹൈസ്കൂൾ ക്ലാസുകളിൽ പഠിക്കുന്നവർക്കുള്ള പരിപാടിയാണ് ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാം.
📚 പുസ്തകപരിചയം - അധ്യാപികയും മാധ്യമപ്രവർത്തകയുമായ എസ്.കെ.ശ്രീദേവി
🚀 ISRO ക്ലാസ് - ISRO ശാസ്ത്രജ്ഞ പ്രിയ സി.കുര്യൻ
🎯 ക്വിസ്, സംവാദം - ഹർഷാ ജി.നായർ
കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ല
#Ponkunnam #GiftedChildren #Kanjirappally #EducationNews #TheNewsMalayalam #ISRO #USS
