കാഞ്ഞിരപ്പള്ളി
*പാറത്തോട്:* പാറത്തോട് വെട്ടിക്കൽ കുടുംബാംഗം *മറിയാമ്മ ജോസഫ്* (88) അന്തരിച്ചു.
പരേത ഇളംകാട് കദളിക്കാട്ടിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ജോസഫ്.
*മക്കൾ:* മേഴ്സി, ജോർജ്‌കുട്ടി, സിബി, ജോസ്, മോളി.
*മരുമക്കൾ:* ജോയി കൊട്ടുകാപ്പള്ളി (കോരുത്തോട്), സുനി കാട്ടിപ്പീടികയിൽ (ചെറുവള്ളി), റീന കീച്ചേരിൽ (കുന്നോന്നി), ക്രിസ്റ്റി പാറാംതോട്ട് (ജോസ്‌ഗിരി), ബാബു വലിയപാഴൂർ (മണിപ്പുഴ).
*സംസ്കാരം:* 11-08-2026 ചൊവ്വാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് പൊടിമറ്റം സെന്‍റ് മേരീസ് പള്ളിയിൽ.
*പൊതുദർശനം:* മൃതദേഹം 10-08-2026 തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് പാറത്തോട് ചിഭാഗം വസതിയിൽ എത്തിക്കുന്നതാണ്.
*The news http://Malayalam.com, കാഞ്ഞിരപ്പള്ളി*
ആദരാഞ്ജലികൾ 💐
#TheNewsMalayalam #Obituary #Kanjirappally #Parathodu
