*the news malayalam updates-* *#####പുതുപ്പറമ്പിൽ സുബൈദ ഇസ്മായിൽ (85) നിര്യാതയായി*

Hot Widget

Type Here to Get Search Results !

*the news malayalam updates-* *#####പുതുപ്പറമ്പിൽ സുബൈദ ഇസ്മായിൽ (85) നിര്യാതയായി*




Kottayam 

കാഞ്ഞിരപ്പള്ളി: പാറത്തോട് പുതുപ്പറമ്പിൽ പരേതനായ പി.എം. ഇസ്മായിലിന്റെ ഭാര്യ സുബൈദ ഇസ്മായിൽ (85) അൽപം മുൻപ് നിര്യാതയായി. മർഹും ഷുക്കൂർ സാറിന്റെ മാതാവാണ്.

അറഫ മസ്ജിദ് സമീപമാണ് താമസം.


*മക്കൾ*: പരേതനായഷുക്കൂർ പി.ഐ , സീനത്ത്, ജുമൈലത്ത്, നൗഷി, കബീർ കുട്ടി (മർഹൂം), സിയാദ്, ഫൈസി, അഫ്സൽ.  

*മരുമക്കൾ*: ജാസ്മി, സിറാജുദ്ദീൻ, സിദ്ദീഖ് മൗലവി, റസിന, ജാസ്മിൻ, സിനത്ത്, നിസ, ഷാഹിന.

*കബറടക്കം*: ഇന്ന് അസർ നമസ്കാരാനന്തരം 4:30 ന് പാറത്തോട് മുഹിയുദ്ദീൻ പള്ളി കബർസ്ഥാനിൽ നടക്കും.


അല്ലാഹു മർഹൂമക്ക് മഗ്ഫിറത്ത് നൽകി സ്വർഗം നൽകട്ടെ. കുടുംബാംഗങ്ങൾക്ക് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ. ആമീൻ.

`#Obituary #Kanjirappally #Parathodu #TheNewsMalayalam #InnaLillahiWaInnaIlaihiRajiun`  

9447509156/9496800915

surendrankodi@gmail.com 

✍️ The news malayalam.com

✍️✍️✍️✍️✍️✍️✍️✍️