*കാഞ്ഞിരപ്പള്ളി: പാറത്തോട് 26-ാം മൈൽ കുന്നുംപുറം സ്വദേശി *ഷാജി കെ. തോമസ് (61)* അന്തരിച്ചു.
#### *കുടുംബ വിവരങ്ങൾ*
- *ഭാര്യ:* സിന്ധു. കെ. ഷാജി - കറുകച്ചാൽ കളപ്പുരയ്ക്കൽ കുടുംബാംഗം
- *മക്കൾ:*
- ക്രിസ്റ്റി ഇട്ടിരാച്ചൻ - അയർലൻഡ്
- ക്രിസ്റ്റഫർ. കെ. ഷാജി
- ക്രിസ്റ്റിൻ. കെ. ഷാജി
- *മരുമകൻ:* ഇട്ടിരാച്ചൻ ബേബി ചമ്പക്കര - അയർലൻഡ്
#### *സംസ്കാര ശുശ്രൂഷകൾ*
*തീയതി:* ശനിയാഴ്ച
*സമയം:* ഉച്ചക്ക് 2.30 മണിക്ക് ഭവനത്തിൽ ആരംഭിക്കും.
തുടർന്ന് പൊടിമറ്റം സെൻ്റ് മേരീസ് പള്ളി സെമിത്തേരിയിൽ .
ആദരാഞ്ജലികൾ 🌹
*The news http://Malayalam.com, കാഞ്ഞിരപ്പള്ളി*
#TheNewsMalayalam #Obituary #Kanjirappally #26thMile #Kunnumpuram
