*the news malayalam Kerala* *### *UK-യിലെ മലയാളികൾക്ക് അവസരം: കെന്റിൽ കർക്കിടകവാവ് ബലി തർപ്പണം Aug 12ന്*

Hot Widget

Type Here to Get Search Results !

*the news malayalam Kerala* *### *UK-യിലെ മലയാളികൾക്ക് അവസരം: കെന്റിൽ കർക്കിടകവാവ് ബലി തർപ്പണം Aug 12ന്*



England 

*ലണ്ടൻ*: കർക്കിടകവാവ് ദിനത്തിൽ പിതൃക്കൾക്ക് ബലിയർപ്പിക്കാൻ UK-യിലെ മലയാളി ഭക്തർക്ക് അവസരം. *കെന്റ് അയ്യപ്പ ടെമ്പിളിന്റെ* നേതൃത്വത്തിൽ *2026 ഓഗസ്റ്റ് 12 ബുധനാഴ്ച* രാവിലെ *11:30* മുതൽ റോച്ചെസ്റ്ററിലെ *River Medway* തീരത്ത് ബലി തർപ്പണ ചടങ്ങുകൾ നടക്കും.


1201 കർക്കിടകം 27 ആണ് ഈ വർഷത്തെ കർക്കിടകവാവ്. ചരിത്രപ്രസിദ്ധമായ മെഡ്‌വേ നദിയുടെ പവിത്രതയുള്ള തീരത്താണ് ചടങ്ങുകൾ. 


*പൂജകൾ ആര് നടത്തുന്നു?*  

മുഖ്യ കാർമികത്വം: *ശ്രീ. അഭിജിത്ത് തിരുമേനി*  

തിലഹവനം: *വടക്കേവെളിയില്ലം ശ്രീ. വിഷ്ണുരവി തിരുമേനി*  

സായൂജ്യ പൂജ & സുകൃത ഹോമം: *താഴൂർ മന ശ്രീ. ഹരിനാരായണൻ തിരുമേനി*


*എന്തൊക്കെ ഉണ്ട്?*  

ബലി തർപ്പണത്തിന് ശേഷം തിലഹവനം, പിതൃപൂജ, സായൂജ്യ പൂജ, സുകൃത ഹോമം എന്നിവ. പിന്നെ കെന്റ് അയ്യപ്പ ടെമ്പിളിൽ ദർശനവും വഴിപാടും.

*Venue*: 1 Northgate, Rochester, ME1 1LS, UK  

_Inside Friends Meeting House, First Floor_  

*Contact*: 07838 170203 | 07985 245890  

*Email*: kentayyappatemple@gmail.com


UK-യിലെ മലയാളി സമൂഹത്തിന് ആത്മീയമായി ഒരുമിക്കാനുള്ള വലിയ അവസരമാണിത്.

*#TheNewsMalayalamUK #KentAyyappa #KarkkidakaVavu2026 #UKMalayali #Rochester #Medway*