*the news malayalam updates-* *### *തൃപ്പാലപ്ര ഭഗവതി ക്ഷേത്രം: ഓഡിറ്റോറിയത്തിന്റെ കട്ടിള വയ്പ് കർമ്മം വ്യാഴാഴ്ച*

Hot Widget

Type Here to Get Search Results !

*the news malayalam updates-* *### *തൃപ്പാലപ്ര ഭഗവതി ക്ഷേത്രം: ഓഡിറ്റോറിയത്തിന്റെ കട്ടിള വയ്പ് കർമ്മം വ്യാഴാഴ്ച*



kottayam /kanjirappally 

### *തൃപ്പാലപ്ര ഭഗവതി ക്ഷേത്രം: ഓഡിറ്റോറിയത്തിന്റെ കട്ടിള വയ്പ് കർമ്മം വ്യാഴാഴ്ച*

*കാഞ്ഞിരപ്പള്ളി:* പാറത്തോട് പാലപ്ര ഭഗവതി ക്ഷേത്ര സമുച്ചയത്തിൽ നിർമ്മിക്കുന്ന ഓഡിറ്റോറിയത്തിന്റെ കട്ടിള വയ്പ് കർമ്മം ജൂൺ 18ന് വ്യാഴാഴ്ച രാവിലെ 10ന് നടക്കും. 

ക്ഷേത്ര ഭാരവാഹികളുടെയും ഭക്തജനങ്ങളുടെയും സാന്നിധ്യത്തിൽ വിശേഷാൽ പൂജകളോടെയാണ് ചടങ്ങ്. ക്ഷേത്ര വികസന പ്രവർത്തനങ്ങളുടെ ഭാഗമായാണ് പുതിയ ഓഡിറ്റോറിയം നിർമ്മിക്കുന്നത്.


എല്ലാ ഭക്തജനങ്ങളും ചടങ്ങിൽ പങ്കെടുക്കണമെന്ന് ക്ഷേത്ര കമ്മിറ്റി അഭ്യർത്ഥിച്ചു.


*#Thrippalapra #BhagavathyTemple #Kattilavaypp #Auditorium  #Kanjirappally#✍️thenewsmalayalam*