*the news malayalam updates-* *പൊൻകുന്നത്ത് ലേബർ കോഡ് കത്തിച്ച് സി ഐ ടി യു പ്രതിക്ഷേധം*

Hot Widget

Type Here to Get Search Results !

*the news malayalam updates-* *പൊൻകുന്നത്ത് ലേബർ കോഡ് കത്തിച്ച് സി ഐ ടി യു പ്രതിക്ഷേധം*



*പൊൻകുന്നം:* കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾക്കെതിരെ സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ പൊൻകുന്നത്ത് പ്രതിഷേധം. ലേബർ കോഡുകളുടെ പകർപ്പ് കത്തിച്ചാണ് പ്രവർത്തകർ പ്രതിഷേധിച്ചത്.

അഖിലേന്ത്യാ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം നടന്ന പ്രതിഷേധം സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി ഡി. ബൈജു ഉദ്ഘാടനം ചെയ്തു. കോർഡിനേഷൻ കൺവീനർ ഐ.എസ്. രാമചന്ദ്രൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു.

വി.ഡി. രജികുമാർ, കെ.എൻ. ചന്ദ്രദാസ്, പി. മോഹൻ കുമാർ, സെബാസ്റ്റ്യൻ, വിനോദ് ലാൽ തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.