*thenews malayalam updates-* *ബെക്‌സിലിലെ കാറപകടം: വെട്ടുകാടിൻ്റെ പ്രിയപുത്രൻ ബെൻഹറിന് വിട*

Hot Widget

Type Here to Get Search Results !

*thenews malayalam updates-* *ബെക്‌സിലിലെ കാറപകടം: വെട്ടുകാടിൻ്റെ പ്രിയപുത്രൻ ബെൻഹറിന് വിട*






UK

*ലണ്ടൻ:* യുകെയിലെ ബെക്‌സിലിൽ ഉണ്ടായ കാറപകടത്തിൽ മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം വെട്ടുകാട് സ്വദേശി ബെൻഹർ ബെർണാഡ് (33) അന്തരിച്ചത്.

ശനിയാഴ്ചയായിരുന്നു അപകടം. തിരുവനന്തപുരം അതിരൂപതയിലെ വെട്ടുകാട് ഇടവകാംഗമായ ബെൻഹർ പഠനത്തിനും ജോലിയുമായി യുകെയിൽ എത്തിയതാണ്.

ബെൻഹറിൻ്റെ അപ്രതീക്ഷിത വിയോഗം യുകെ മലയാളി സമൂഹത്തെയും വെട്ടുകാട് നിവാസികളെയും ഒരുപോലെ സന്തോഷത്തിലാഴ്ത്തി. 

കുടുംബത്തിൻ്റെ സന്തോഷത്തിൽ പങ്കുചേരുന്നു. ആദരാഞ്ജലികൾ.