*the news malayalam updates-* *ചെങ്ങഴി മറ്റത്ത് മന സി.എൻ. നാരായണൻ നമ്പൂതിരി കുമാരനല്ലൂർ ദേവീ ക്ഷേത്രം ഭരണാധികാരി*

Hot Widget

Type Here to Get Search Results !

*the news malayalam updates-* *ചെങ്ങഴി മറ്റത്ത് മന സി.എൻ. നാരായണൻ നമ്പൂതിരി കുമാരനല്ലൂർ ദേവീ ക്ഷേത്രം ഭരണാധികാരി*

*ചെങ്ങഴി മറ്റത്ത് മന സി.എൻ. നാരായണൻ നമ്പൂതിരി കുമാരനല്ലൂർ ദേവീ ക്ഷേത്രം ഭരണാധികാരി* 

നിലവിൽ ഊരാണ്മ യോഗം പ്രസിഡന്റാണ്. 

ബുധനാഴ്ച ചേർന്ന ഊരാണ്മ യോഗത്തിലാണ് ഭരണാധികാരിയെ തെരഞ്ഞെടുത്തത്., 

ദേവീ വിലാസം സ്ക്കൂളുകളുടെ സ്ഥാപകനായ സി.എൻ. തുപ്പൻ നമ്പൂതിരിയുടെ കൊച്ചു മകനാണ്. 

ഭാര്യ :സരസ്വതി

മക്കൾ: അശ്വതി . ദേവിക

news malayalam