വയനാട് മേപ്പാടി സ്വദേശി അഖില ആൻ്റണി മൈക്കിൾ ആണ് വിവാഹ വസ്ത്രത്തിൽ എത്തി വോട്ട് ചെയ്തത്. മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ 191-ാം നമ്പർ ബൂത്തിൽ അഖില വോട്ട് രേഖപ്പെടുത്താനാണ് എത്തിയത്. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ മികച്ച പോളിങ്. 12.30 മണിക്ക് പോളിങ് 40.8ശതമാനം കടന്നു.
*the news malayalam updates-* *വിവാഹ ചടങ്ങിന് മുൻപ് വോട്ട് ചെയ്യാൻ എത്തി വധു* .
ഏപ്രിൽ 09, 2026
news malayalam
