*the news malayalam updates-* *എൻ എസ് എസ് സെക്രട്ടറി കോയിക്കൽ ഹരികുമാർ അന്തരിച്ചു.*

Hot Widget

Type Here to Get Search Results !

*the news malayalam updates-* *എൻ എസ് എസ് സെക്രട്ടറി കോയിക്കൽ ഹരികുമാർ അന്തരിച്ചു.*




എന്‍.എസ്.എസ് സെക്രട്ടറിയും ചങ്ങനാശേരി താലൂക്ക് യൂണിയന്‍ പ്രസിഡന്റും ഫാമിങ് കോര്‍പറേഷന്‍ ചെയര്‍മാനുമായ കോയിക്കല്‍ ഹരികുമാർ അന്തരിച്ചു.

എന്‍.എസ്.എസ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം, എന്‍എസ്എസ് അഗ്രികള്‍ച്ചറല്‍  വിഭാഗം സെക്രട്ടറി എന്നീ നിലകളില്‍ മികച്ച പ്രവര്‍ത്തനം  കാഴ്ചവച്ച മഹദ് വ്യക്തിത്വമായിരുന്നു . 

ഹരികുമാർ കോയിക്കലിൻ്റെ(71) സംസ്കാരം 9-4 -26 (വ്യാഴം) വൈകിട്ട് 7.30ന് വീട്ടുവളപ്പിൽ നടക്കും.

പെരുന്ന കോയിക്കൽ ഗോവിന്ദപിള്ളയുടെയും തങ്കമണി അമ്മയുടെയും മകനാണ്

ഭാര്യ : എസ്.മിനി (റിട്ട. ബോട്ടണി വിഭാഗം എച്ച് ഒ ഡി പെരുന്ന എൻഎസ്എസ് ഹിന്ദു കോളജ്.

മക്കൾ :  എം.അനുപ  (അധ്യാപിക പെരുന്ന എൻഎസ്എസ് ജിഎച്ച് എസ് ),    എച്ച്.ബാലഗോവിന്ദ് 

മരുമകൻ : എസ്. ശ്രീകാന്ത് (അധ്യാപകൻ പന്തളം എൻഎസ്എസ് ജിഎച്ച്എസ് )