*the news malayalam updates-* *ഇടക്കുന്നം രണ്ടാം മുക്കാലിയിൽ താഹിർ മൻസിൽ അബ്ദുൽ റഹീം അന്തരിച്ചു*

Hot Widget

Type Here to Get Search Results !

*the news malayalam updates-* *ഇടക്കുന്നം രണ്ടാം മുക്കാലിയിൽ താഹിർ മൻസിൽ അബ്ദുൽ റഹീം അന്തരിച്ചു*

കോട്ടയം / പാറത്തോട്

ഇടക്കുന്നം രണ്ടാം മുക്കാലിയിൽ താമസം 

താഹിർ മൻസിൽ 

അബ്ദുൽ റഹീം (80)

മരണപ്പെട്ടു.*

ഭാര്യ -പാരിസ ടീച്ചർ ഇടക്കുന്നം കുന്നുംപുറത്ത് കുടുംബാഗം 

മക്കൾ 

ഷാഹിറ (ലണ്ടൻ )

താഹിർ (ദുബൈ )

മരുമക്കൾ 

സജിൽ (ലണ്ടൻ )

റിഹാന താഹിർ (ദുബൈ )

ഖബറടക്കം 

19/04/2026

ഞായറാഴ്ച 

രാത്രീ 10 മണിക്ക് 

ഇടക്കുന്നം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ