*the news malayalam updates-* *തടിമില്ല് തൊഴിലാളിക്ക് സൂര്യതാപം ഏറ്റു.*

Hot Widget

Type Here to Get Search Results !

*the news malayalam updates-* *തടിമില്ല് തൊഴിലാളിക്ക് സൂര്യതാപം ഏറ്റു.*

 തടിമില്ല് തൊഴിലാളിക്ക് സൂര്യതാപം ഏറ്റു.



 ഈരാറ്റുപേട്ട . തടിമില്ല് തൊഴിലാളിയായ കണ്ടത്തിൽ കൊച്ചു മുഹമ്മദിന് സൂര്യതാപം ഏറ്റു

അമ്പാറ നിരപ്പിൽ

തടി മില്ലിൽ ജോലി ചൈയ്യുന്നതിനിടയിലാണ്

സൂര്യതാപമേറ്റത്. കൊച്ചു മുഹമ്മദിനെ

പൂഞ്ഞാർ ഗവർമെൻ്റെ ഹോസ്പ്പിറ്റലിൽ ചികിൽസക്ക് വിധേയമാക്കി.

news malayalam