എരുമേലി - എരുത്വാപ്പുഴ പെരുബ്രയിൽ ടിജോ ജോസ് തോമസ് (34) ഓസ്ട്രേലിയയിലെ മെൽബോണിൽ അന്തരിച്ചു. സംസ്കാരം ശനിയാഴ്ച (04.04.2026). രാവിലെ 10ന് ഭവനത്തിൽ കൊണ്ടുവരുന്നതും 3ന് ശുശ്രുഷകൾക്കുശേഷം എരുത്വാപുഴ ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിൽ. പിതാവ് പരേതനായ തോമസ്, മാതാവ് മോളി, എയ്ഞ്ചൽവാലി ചെറ്റയിൽ കുടുംബാംഗം .
ഭാര്യ അഞ്ചു ടിജോ (മെൽബൺ ഓസ്ട്രേലിയ) മകൻ എഡ്രിൽ ജോ തോമസ്.
സഹോദരങ്ങൾ - ടി തോമസ് (സൗദി), ടിൻസി തോമസ് (സൗദി).
