*the news malayalam updates-* *കാഞ്ഞിരപ്പള്ളി മണ്ണംപ്ലാക്കൽ അലക്സാണ്ടർ ജേക്കബ്ബ് അന്തരിച്ചു.*

Hot Widget

Type Here to Get Search Results !

*the news malayalam updates-* *കാഞ്ഞിരപ്പള്ളി മണ്ണംപ്ലാക്കൽ അലക്സാണ്ടർ ജേക്കബ്ബ് അന്തരിച്ചു.*





Kottayam 

കാഞ്ഞിരപ്പള്ളി: വിഴിക്കിത്തോട് മണ്ണംപ്ലാക്കല്‍ അലക്‌സാണ്ടര്‍ ജേക്കബ് (കല്ലറക്കാവില്‍ ഉണ്ണിയച്ചന്‍-91) അന്തരിച്ചു. *സംസ്‌കാരം 04-04-2026 ശനിയാഴ്ച ഉച്ചതിരിഞ്ഞ് 1.30 ന് ഭവനത്തില്‍ ആരംഭിച്ച് ചിറക്കടവ് താമരക്കുന്ന് സെന്റ് ഇഫ്രേംസ് ദൈവാലയത്തില്‍*. ഭാര്യ ചിന്നമ്മ അലക്സാണ്ടര്‍ പൈക കുന്നപ്പള്ളില്‍ കുടുംബാംഗം.

മക്കള്‍: പ്രകാശ് അലക്സ്, ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍ (കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍, ദീപിക മുന്‍ ചീഫ് എഡിറ്റര്‍), അലക്‌സ്, ലിന്‍സി, മോന്‍സി, ജിന്‍സ്, പ്രേം. 

മരുമക്കള്‍: മിനി പ്രകാശ് കൊച്ചുപുരക്കല്‍ (എടത്വാ), ജിജി അലക്സ് കരോട്ടുപാലക്കല്‍ (പാമ്പാടി), ജോയിച്ചന്‍ കിണറ്റുകരമുറിയില്‍ (കരിക്കാട്ടൂര്‍), ദിവ്യാ മോന്‍സി ഇരട്ടപ്പുളിക്കല്‍ (പത്തനംതിട്ട), ഡോ. മനോജ്  മാത്യു കല്ലറക്കല്‍ (മേരിക്വീന്‍സ് കാഞ്ഞിരപ്പള്ളി), സ്വപ്നാ പ്രേം ഏഴാച്ചേരില്‍ (തീക്കോയി).

*ഭൗതികശരീരം 03-04-2026 വെള്ളിയാഴ്ച വൈകുന്നേരം 4.00 ന് ഭവനത്തില്‍ എത്തിക്കുന്നതാണ്.*