*the news malayalam updates -* *കാഞ്ഞിരപ്പള്ളി എസ്.എച്ച് വിമല പ്രോവിൻസിലെ സി. ആൻ മരിയ പടിഞ്ഞാറെമുറി അന്തരിച്ചു.*

Hot Widget

Type Here to Get Search Results !

*the news malayalam updates -* *കാഞ്ഞിരപ്പള്ളി എസ്.എച്ച് വിമല പ്രോവിൻസിലെ സി. ആൻ മരിയ പടിഞ്ഞാറെമുറി അന്തരിച്ചു.*

KOTTAYAM 

കാഞ്ഞിരപ്പള്ളി എസ്.എച്ച് വിമല പ്രോവിൻസിലെ സി. ആൻ മരിയ പടിഞ്ഞാറെമുറി  അന്തരിച്ചു.

കാഞ്ഞിരപ്പള്ളി എസ്. എച്ച് വിമലാ പ്രൊവിൻസിലെ കൂവപ്പള്ളി ഭവനാംഗമായ സി. ആൻ മരിയ പടിഞ്ഞാറെമുറി (100) അന്തരിച്ചു .   മൃതദേഹം  8/3/26 ഞായർ 4 മണിയ്ക്ക് കൂവപ്പള്ളി മഠത്തിൽ കൊണ്ടുവരുന്നതാണ്. സംസ്കാരം തിങ്കൾ (9/3/26) 1.30 pm ന് കൂവപ്പള്ളി മഠം ചാപ്പലിൽ ആരംഭിക്കുന്നു. സെന്റ്  ജോസഫ് പള്ളിയിലെ കർമ്മങ്ങൾക്ക് ബിഷപ്പ്  മാർ ജോസ് പുളിക്കൽ  മുഖ്യകാർമ്മികത്വം വഹിക്കും .