പാറത്തോട് മുക്കാലി കപ്പക്കാലായിൽ ഉഷ അന്തരിച്ചു.*
*കാഞ്ഞിരപ്പള്ളി - പാറത്തോട് / ഒന്നാം മുക്കാലി കപ്പക്കാലായിൽ ഉഷ (58 ) ദുബായിൽ അന്തരിച്ചു. സംസ്കാരം 2026 മാർച്ച് 14 ശനി 2 ന് മുക്കാലിയിലെ വീട്ടുവളപ്പിൽ. ഭർത്താവ് ബൈജു (മോനാച്ചി) മക്കൾ - അഞ്ചു , അർജുൻ. മരുമകൻ രതീഷ് പി.എസ്. കുറവിലങ്ങാട്, കോഴ പൂന്നാതടത്തിൽ കുടുംബാംഗങ്ങൾ. മൃതദേഹം ശനിയാഴ്ച രാവിലെ 9-30ന് വീട്ടിൽ കൊണ്ടുവരുന്നതാണ്.*
✍️ദി ന്യൂസ് മലയാളം
🌑
