*the News malayalam updates -*. *സംഘർഷം അതിരൂക്ഷം; തിരിച്ചടിച്ച് ഇറാൻ. യുഎസ് ക്യാമ്പുകൾ പ്രവർത്തിക്കുന്ന ഗൾഫ് രാജ്യങ്ങളെയും ലക്ഷ്യമിട്ട് ഇറാൻ*

Hot Widget

Type Here to Get Search Results !

*the News malayalam updates -*. *സംഘർഷം അതിരൂക്ഷം; തിരിച്ചടിച്ച് ഇറാൻ. യുഎസ് ക്യാമ്പുകൾ പ്രവർത്തിക്കുന്ന ഗൾഫ് രാജ്യങ്ങളെയും ലക്ഷ്യമിട്ട് ഇറാൻ*








 *സംഘർഷം അതിരൂക്ഷം; തിരിച്ചടിച്ച് ഇറാൻ. യുഎസ് ക്യാമ്പുകൾ പ്രവർത്തിക്കുന്ന ഗൾഫ് രാജ്യങ്ങളെയും ലക്ഷ്യമിട്ട് ഇറാൻ* 

*ഇസ്രായേലിൻ്റെ വിവിധ ഭാഗങ്ങൾ ലക്ഷ്യമാക്കി ഇറാൻ മിസൈൽ ആക്രമണം നടത്തി* 

*ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) ഇക്കാര്യം സ്ഥിരീകരി ച്ചു.* 

*ബഹ്റിനിലെ യു എസ് താവളം ആക്രമിച്ചതായി വിവരം. ഇവിടെ സ്ഫോടനം ഉണ്ടായതായി സ്ഥിരീകരണം. ജനങ്ങൾ സുരക്ഷിത സ്ഥലത്തേക്ക് മാറാൻ സർക്കാർ ആഹ്വാനം. സുരക്ഷാ സൈറനുകൾ മുഴങ്ങുന്നു*

*ഇസ്രായേല അപായ സൈറണുകൾ മുഴങ്ങിക്കൊണ്ടിരിക്കുന്നു* 

*കുവൈറ്റിലും അബുദാബിയിലും ആക്രമണം*

*ഇറാൻ്റെ ഭാഗത്തുനിന്നുള്ള മിസൈലുകളെ ആകാശത്തുവച്ച് തന്നെ തകർക്കാൻ ഇസ്രായേലിൻ്റെ പ്രതിരോധ സംവിധാനങ്ങൾ പ്രവർത്തിച്ചു തുടങ്ങിയതായി ഐഡിഎഫ്*